പാലാ നഗരസഭാ പരിധിയിൽ ഏകോപയോഗ പ്ലാസ്റ്റിക്കുകളുടെ നിരോധനം കർശനമാക്കുന്നു

Avatar
Web Team | 14-07-2022

പാലാ നഗരസഭാ പരിധിയിൽ ഏകോപയോഗ പ്ലാസ്റ്റിക്കുകളുടെ നിർമാണം , ഇറക്കുമതി , സംഭരണം , വിതരണം , വിൽപ്പന നിരോധനം 2022 ജൂലൈ ഒന്നുമുതൽ ശക്തമാക്കിയിരുന്നു

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


നിയമലംഘനം നടത്തുന്നവർക്കെതിരെ ആദ്യം പതിനായിരം രൂപ പിഴയും രണ്ടാമതും ആവർത്തിച്ചാൽ ഇരുപത്തിയ്യായിരം രൂപയും വീണ്ടും ആവർത്തിച്ചാൽ 50,000 രൂപ പിഴയും സ്ഥാപനം അടച്ചുപൂട്ടൽ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്ന് പാലാ നഗരസഭ അറിയിച്ചു .

943-1657804698-img-20220714-wa0072


Also Read » പാലാ സെന്റ് തോമസ് കോളേജിൽ അദ്ധ്യാപക ദിനാഘോഷം 2023 'ഗുരു വന്ദനം' നാളെ


Also Read » ടാർജറ്റും കടന്ന് റെക്കോർഡ് കളക്ഷൻ; പാലാ ഡിപ്പോയ്ക്ക് അഭിമാന നിമിഷം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0396 seconds.