ലോക ജനസംഖ്യാ ദിനാചരണം നടത്തി.

Avatar
Web Team | 11-07-2022

906-1657535203-img-20220711-wa0002

പാലാ : രാമപുരം മാർ അഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണവും ഫ്ലാഷ് മോബും നടത്തി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാലാ കൊട്ടാരമറ്റം ബസ്സ്റ്റാൻഡിൽ നടത്തിയ പരിപാടികൾ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം ചെയ്തു. ലോക ജനസംഖ്യാ ഇത്തരത്തിൽ നിയന്ത്രണമില്ലാതെ കുതിച്ചെന്നാൽ ചൈനയെ കടത്തി വെട്ടി ഭാരതം ലോകത്തിലെ ഒന്നാം നിരയിലേക്ക് കടന്നു വരുമെന്നും അത് ലോകത്തിന്റെ സംതുലനാവസ്ഥയെ തകർക്കുന്ന സാമൂഹിക ക്രമത്തിന് വഴിവെക്കുമെന്നും കലാ ബോധവൽക്കരണ പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിച്ച തോമസ് പീറ്റർ ഉദ്‌ബോധിപ്പിച്ചു.

പരിപാടികൾക്ക് സോഷ്യൽ വർക്ക്‌ ഡിപ്പാർട്ടുമെന്റ് മേധാവി സിജൂ തോമസ്, അധ്യാപകരായ ജിനു ജോസഫ് ,ഐഡാ ജോസ് വിദ്യാർത്ഥി പ്രതിനിധികളായ കാർത്തിക പ്രദീപ് , റോസ് ജെ പൂവത്തുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി .


Also Read » മിഷൻ ലീഗ് കാവുംകണ്ടം ശാഖ ലഹരി വിരുദ്ധ ദിനാചരണം നടത്തി


Also Read » ചെറുപുഷ്പ മിഷൻലീഗ്, എസ്എംവൈഎം സംയുക്തമായി കാവുംകണ്ടം പാരിഷ് ഹാളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.59 MB / This page was generated in 0.3153 seconds.