ആണ്ടൂർ ദേശീയ വായനശാലയിൽ ബഷീർ അനുസ്മരണം നടത്തി

Avatar
M R Raju Ramapuram | 06-07-2022

842-1657088794-img-20220706-115438

ആണ്ടൂര്‍ ദേശീയ വായനശാലയില്‍ വായനപക്ഷാചരണത്തോടനുബന്ധിച്ച് നടന്ന ബഷീര്‍ അനുസ്മരണ സമ്മേളനത്തിൽ ജി ശ്രീനന്ദന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആണ്ടൂർ: ആണ്ടൂര്‍ ദേശീയ വായനശാലയില്‍ വായനപക്ഷാചരണത്തോടനുബന്ധിച്ച് നടന്ന ബഷീര്‍ അനുസ്മരണ ക്വിസ് മത്സരം ഹെെസ്കൂള്‍ വിഭാഗത്തില്‍ ശ്രീനന്ദന്‍ ജി നമ്പൂതിരി, ശ്രീപൗര്‍ണ്ണമി എന്നിവരും,
യു പി വിഭാഗത്തില്‍ പാര്‍ത്ഥിവ്, പ്രഭവ് എന്നിവരും യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.

കെ ബി ചന്ദ്രശേഖരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജി ശ്രീനന്ദന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. പി എൻ ഹരിശർമ്മ, ശ്രീജ ഗോപകുമാര്‍, സ്മിതാ ശ്യാം എന്നിവര്‍ സംസാരിച്ചു.


Also Read » മിഷൻ ലീഗ് കാവുംകണ്ടം ശാഖ മാർ സെബാസ്റ്റ്യൻ വയലിൽ അനുസ്മരണ സമ്മേളനം നടത്തി


Also Read » ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരത്തിനായി നടപടി ആരംഭിച്ചു; കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് വേണ്ട സഹായവും ലഭ്യമാക്കും: ജോസ് കെ മാണി എം പി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2627 seconds.