കാവുംകണ്ടം പള്ളിയിൽ വിശുദ്ധ മരിയ ഗോരെത്തിയുടെ തിരുനാൾ ജൂലൈ 6 ന്

Avatar
M R Raju Ramapuram | 06-07-2022

840-1657070277-img-20220701-072034

കാവുംകണ്ടം: കാവുംകണ്ടം പള്ളി മദ്ധ്യസ്ഥയായ വിശുദ്ധ മരിയ ഗോരെത്തിയുടെ തിരുനാൾ ജൂലൈ 6 ബുധനാഴ്ച ആഘോഷിക്കും. വൈകുന്നേരം 5ന് ആഘോഷമായ പാട്ടുകുർബാന, നൊവേന, ലദീഞ്ഞ്, സ്നേഹവിരുന്ന്. വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരൻമാരായ ജോർജുകുട്ടി വല്യാത്ത്, ടോം തോമസ് കോഴിക്കോട്ട്, ബിജു കോഴിക്കോട്ട് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്കും. ബിറ്റോ എമ്പ്രയിലാണ് തിരുനാൾ പ്രസദേന്തി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വിശുദ്ധ മരിയ ഗൊരേത്തിയുടെ പേരിലുള്ളതും വിശുദ്ധ തിരുശേഷിപ്പ് പ്രതിഷ്ഠിക്കപ്പെട്ടതുമായ പാലാ രൂപതയിലെ ഏക ദേവാലയമാണ് കാവുംകണ്ടം പള്ളി. എല്ലാ വെള്ളിയാഴ്ചകളിലും വിശുദ്ധയുടെ നൊവേന പ്രാർത്ഥന നടത്തി വരുന്നു. വിശുദ്ധയുട തിരുശേഷിപ്പ് വണങ്ങുന്നതിനും പ്രാർത്ഥിക്കുന്നതിനും നിരവധി ആളുകൾ പള്ളി സന്ദർശിക്കുന്നു.


Also Read » കാവുംകണ്ടം പള്ളിയിൽ പുത്തരിതിരുനാൾ


Also Read » പാലാ ടൗൺ കപ്പേളയിൽ വിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാളിന് കൊടിയേറി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2551 seconds.