വിദ്യാർത്ഥിയെ ഇന്നു മുതൽ കാണാതായതായി പോലീസിൽ പരാതി

Avatar
M R Raju Ramapuram | 05-07-2022

830-1657012316-img-20220705-141747

പാലാ: വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഭരണങ്ങാനം സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥി അമ്പാറ നിരപ്പേൽ സ്വദേശിയായ ജോയിൻ ബാബു (14) വിനെ 5-7-2022 മുതൽ കാണാതായതായിട്ടാണ് പോലീസിൽ പരാതി ലഭിച്ചതെന്ന് എസ് ഐ ഷാജി സെബാസ്റ്റ്യൻ അറിയിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാവിലെ 8.30തോടെ സ്കൂളിൽ എത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. വീട്ടിലെ 40000 രൂപയോളം കുട്ടിയുടെ കൈയിൽ ഉള്ളതായും അറിയുന്നു.

വിവരങ്ങൾ കിട്ടുന്നവർ +919745050337 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.


Also Read » പാലാ പാരലൽ റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം


Also Read » പെരുവ അക്ഷയ കേന്ദ്രത്തിൽ നിന്നും വയോധികയോട് നടത്തിപ്പുകാരിയുടെ അസഭ്യവർഷവും മോശമായ പെരുമാറ്റവും; മുളക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2547 seconds.