ശ്രീവിരാട് വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിൽ സുബ്രഹ്മണ്യ ഉപദേവക പ്രതിഷ്ഠ

Avatar
വിശ്വൻ രാമപുരം | 02-07-2022

798-1656780914-palavely-sree-viradu-viswakarma-temple-kerala

രാമപുരം: പാലവേലി ശ്രീവിരാട് വിശ്വകര്‍മ്മ മാഹദേവ ക്ഷേത്രത്തിലെ സുബ്രഹ്മണ്യ ഉപദേവക പ്രതിഷ്ഠ 6 വരെ നടക്കും. ബ്രഹ്മശ്രീ രാമചന്ദ്രനാചാരി മുഖ്യകാര്‍മ്മികത്വം വഹിക്കും.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇന്ന് രാവിലെ 6 ന് മുളപൂജ, 7 ന് ഗണപതിഹവനം, 7 ന് വിഗ്രഹഘോഷയാത്ര, വൈകിട്ട് 4 ന് ബിംബ സ്വീകരണം,
4 ന് രാവിലെ 6 ന് ഗണപതിഹവനം, 9 ന് താഴികക്കുട പ്രതിഷ്ഠ, വൈകിട്ട് 6.30 ന് ദീപാരാധന,
5 ന് രാവിലെ 7.30 ന് അധിവാസത്തിങ്കല്‍ ഉഷപൂജ, 8 ന് അധിവാസം വിടര്‍ത്തല്‍, 8.15 ന് നേത്രന്മീലനം, 9.30 ന് അത്താഴപൂജ, വൈകിട്ട് 5 ന് നടതുറക്കല്‍, രാത്രി 7.30 ന് മുളപൂജ, 9.30 ന് ശയ്യാപൂജ,
6 ന് രാവിലെ 9 ന് അഷ്ടബന്ധക്രിയ, 9.30 ന് കുംഭേശകല്‍ക്കരി പൂജ, 10.30 ന് സുബ്രഹ്മണ്യദേവ പ്രതിഷ്ഠ, 11 ന് അഷ്ടബന്ധസ്ഥാപനം, 12.30 ന് നടയടയ്ക്കല്‍, 12.45 ന്

മഹാ അന്നദാനം. ഫോണ്‍ - 9544641672.


Also Read » പള്ളിയാമ്പുറം മഹാദേവ ക്ഷേത്രാങ്കണത്തിൽ അയ്യപ്പ സേവാ കേന്ദ്രം തുറന്നു.


Also Read » പാലാ കാർമ്മൽ മെഡിക്കൽ സെന്റർ ചീഫ് ഫിസിഷ്യൻ ഡോ. ജോയി ഫ്രാൻസീസ് വിതയത്തിൽ (76) അന്തരിച്ചു.Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2508 seconds.