എ കെ ജി സെന്റർ ആക്രമണം ആരോപണങ്ങൾ മറക്കാനുള്ള നാടകം: സജി മഞ്ഞക്കടമ്പിൽ

Avatar
Web Team | 01-07-2022

790-1656698932-img-20220701-wa0091

കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ മാത്യു കുഴൽനാടൻ എം എൽ എ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നും രക്ഷപെടാൻ സി പി എം തന്ത്രപൂർവ്വം ആവിഷ്കരിച്ച നാടകമാണ് എ കെ ജി സെന്റർ ആക്രമണവും, തുടർന്ന് കോട്ടയം ഡി സി സി ഓഫീസ് അക്രമണവും എന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എ കെ ജി സെന്റർ ആ ക്രമണത്തിലെ യഥാർത്ഥ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോട്ടയം ഡി സി സി ഓഫീസ് പരസ്യമായി കല്ലെറിഞ്ഞ് തകർത്ത സി പി എം ഗുണ്ടകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.


Also Read » ചേർപ്പുങ്കലിൽ ട്രാക്ടറിന്റെ എൻജിൻ ഉപ്പുകല്ലിട്ട് നശിപ്പിക്കാൻ ശ്രമിച്ച സംഭവം; പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം: സജി മഞ്ഞക്കടമ്പിൽ


Also Read » കല്ലിടുക്കി ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്റർ പ്രവർത്തന സജ്ജമാക്കണം: ജോണിസ് പി സ്റ്റീഫൻComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2437 seconds.