കാസർകോട് : സെപ്തംബര്‍ 19ന് കാസര്‍കോട് ജില്ലയില്‍ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗണേശ ചതുര്‍ഥി പ്രമാണിച്ചാണ് ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ – സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നും നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടര്‍ അറിയിച്ചു.
Also Read » സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാദ്ധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.