ഉഴവുർ: ഉഴവൂർ കൃഷിഭവൻ, ഗ്രാമപഞ്ചായത്ത്, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ (25-8-2023) രാവിലെ 10.30 മുതൽ ഓണച്ചന്ത ആരംഭിക്കും. ഓണച്ചന്തയുടെ ഉദ്ഘാടനം കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഹണി എൽസാ നിർവ്വഹിക്കും.
പൊതു വിപണിയേക്കാൾ വിലക്കുറവിൽ സാധനങ്ങൾ ഓണച്ചന്തയിൽ നിന്നും പൊതുജനങ്ങൾക്ക് വാങ്ങാം. ആഗസ്റ്റ് 25, 26, 27, 28 തിയതികളിൽ ഉഴവൂർ വിദേശ മദ്യഷോപ്പിന്റെ എതിർവശത്ത് പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിലാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്.
Also Read » സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു; നിരക്കുയർത്തുക യൂണിറ്റിന് 20 പൈസ മുതൽ, പ്രഖ്യാപനം അടുത്ത ആഴ്ച
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.