രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി

Avatar
M R Raju Ramapuram | 22-08-2023

3139-1692670929-img-20230821-wa0136

രാമപുരം : മാർ ആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചേർത്തല താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. സോളി പി മാത്യു നിർവ്വഹിച്ചു. കോളേജ് മാനേജർ റെവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, വിമൻസെൽ കോ-ഓർഡിനേറ്റർമാരായ മനേഷ് മാത്യു, ആൻമേരി ജോൺ, മീനു എലിസബത്ത് സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധി അനൗഷ്‌ക ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.


Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി


Also Read » 40 ലക്ഷം മുടക്കിൽ മോഡേൺ എൽ.പി.ജി ക്രെമെറ്റോറിയം; പാലാ നഗരസഭയുടെ വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചുComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / ⏱️ 0.0840 seconds.