മൂലമറ്റം സെൻറ് ജോർജിൽ പി.ടി.എ പൊതുയോഗം നടത്തി.

Avatar
Web Team | 27-07-2023

3019-1690439173-img-20230727-wa0014

മൂലമറ്റം : സെൻറ് ജോർജ് യു.പി.സ്കൂളിലെ പി.ടി . എ വാർഷിക പൊതുയോഗം നടത്തി. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു. ചീങ്കല്ലേൽ സെൻറ് തോമസ് എൽ.പി.സ്കൂൾ ഹെഡ് മാസ്റ്റർ ജോസ് .സി. രാഗാദ്രി ക്ലാസ് നയിച്ചു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , പി.ടി.എ സെക്രട്ടറി റോയ്. ജെ. കല്ലറങ്ങാട്ട് , സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ , സിസ്റ്റർ തെരേസ് ജീസ് എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് ആയി സിനോയി താന്നിക്കൽ , വൈസ് പ്രസിഡന്റ് ആയി റോബിൻ മേമന , സെക്രട്ടറിയായി ഷിൻറ്റോ ജോസ് എന്നിവരെ തെരഞ്ഞെടുത്തു. ജോസ്മി മാത്യു - ചെയർ പേഴ്സൺ , മെർളിൻ വിനീഷ് - വൈസ് ചെയർ പേഴ്സൺ , മഞ്ചു സെബാസ്റ്റ്യൻ - സെക്രട്ടറി എന്നിവരാണ് മാതൃസംഗമം ഭാരവാഹികൾ.


Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി


Also Read » കളരിയാമ്മാക്കൽ പാലത്തിലേയ്ക്ക് അടിയന്തിരമായി റോഡ് നിർമ്മിക്കണം; തരംഗിണി സാംസ്കാരിക സംഘം പാലാ പി.ഡബ്ല്യു.ഡി ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / ⏱️ 0.0304 seconds.