ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റായി ശ്രീകല ദിലീപ് ചുമതല ഏക്കുന്നു. എൽ.ഡി.എഫ് കൺവീനർ സന്തോഷ് കുഴിവേലിൽ, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.റ്റി. കുര്യൻ , മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ സമീപം
ഞീഴൂർ : ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റായി ശ്രീകല ദിലീപ് ചുമതലയേറ്റു. തദവസരത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി ജയിംസ് ഉതുപ്പാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുഷമ റ്റീച്ചർ, സഖറിയാസ് കുതിരവേലി, എൽ.ഡി.ഫ് കൺവീനർ സന്തോഷ് കുഴിവേലി, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.റ്റി കുര്യൻ, സി.പി ഐ നേതാക്കളായ സി.കെ.മോഹനൻ , ഡി. അശോക് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .
...
...
Also Read » രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെതിരെ വാർഡ് നിവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.