പാലാ: പാലായില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാക്കൾ അറസ്റ്റിൽ. പാലാ വള്ളിച്ചിറ തട്ടയത്തു ജസ്റ്റീന്‍ തോമസ് (19), വെള്ളാരംകാലായില്‍ ജെറിന് സാബു(19), പുലിയന്നൂര്‍ മുത്തോലി ആനിമൂട്ടില്‍ എ ജെ നന്ദു (20), വള്ളിച്ചിറ കാലായില്‍ പറമ്പില്‍ ശ്രീക്കുട്ടന് (18) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പാലാ ടൗണില്‍ കൊട്ടാരമറ്റം ഭാഗത്ത് യുവാക്കള്‍ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
Also Read » കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് നഴ്സറി സ്കൂൾ ഹെൽപ്പർക്ക് ദാരുണാന്ത്യം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.