കോട്ടയം: കോട്ടയം ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍, കൗണ്‍സിലര്‍, ചൈല്‍ഡ് ഹെല്‍പ്പ്ലൈൻ സൂപ്പര്‍വൈസര്‍, കേസ് വര്‍ക്കര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ളവര്‍ നിശ്ചിത അപേക്ഷാ ഫോമിലുള്ള അപേക്ഷ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തി പകര്‍പ്പുകള്‍ സഹിതം ജൂലായ് 18ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.
വിശദ വിവരത്തിന് ഫോണ്‍: വെബ്‌സൈറ്റ്: » http://wcd.kerala.gov.in
Also Read » സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു; നിരക്കുയർത്തുക യൂണിറ്റിന് 20 പൈസ മുതൽ, പ്രഖ്യാപനം അടുത്ത ആഴ്ച
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.