എൽ. ഡി. എഫ് കൺവീനർ ആയി ടോമി മ്യാലിലിനെ തിരഞ്ഞെടുത്തു.

Avatar
Web Team | 12-07-2023

2925-1689145715-img-20230712-wa0031

പെരുവ: മുളക്കുളം പഞ്ചായത്ത്‌ എൽ. ഡി. എഫ് കൺവീനർ ആയി ടോമി മ്യാലിൽ ചുമതല ഏറ്റു.
സി. പി. ഐ. ലോക്കൽ കമ്മറ്റി അംഗം എം. പി. രാധാകൃഷ്ണൻ ന്റെ അധ്യക്ഷതയിൽ കൂടിയ എൽ. ഡി. എഫ്. യോഗത്തിൽ വെച്ച് ജില്ല എൽ. ഡി. എഫ്. തീരുമാനപ്രകാരം സി. പി. എം ന്റെ കൺവീനർ ആയിരുന്ന എം. ആർ. മണി സ്ഥാനം ഒഴിയുകയും, എൽ. ജെ. ഡി. യുടെ നിയോജകമണ്ഡലം പ്രസിഡന്റ്‌ കൂടി ആയ ടോമി മ്യാലിൽ പുതിയ കൺവീനർ ആയി ചുമതല ഏറ്റു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


സി. പി. എം. ലോക്കൽ സെക്രട്ടറി ജോയി നേടിയോരം, ജില്ല പഞ്ചായത്ത്‌ മെമ്പർ ടി. എസ്. ശരത്ത്, കെ. യു. വർഗീസ്, കേരള കോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റ്‌ (ഇൻ ചാർജ്) കുരുവിള ആഗസ്തി, കീഴൂർ ലോക്കൽ സെക്രട്ടറി പ്രസന്നൻ, സി. പി. ഐ. ലോക്കൽ സെക്രട്ടറി സാബു മുതിരക്കാല,കേരള കോൺഗ്രസ്‌ എം. ജില്ലാ സെക്രട്ടറി ടി. എ. ജയകുമാർ,ജനാതിപത്യ കേരള കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ കുഴുവേലി,എൽ. ജെ. ഡി. മണ്ഡലം പ്രസിഡന്റ്‌ വത്സൻ മറ്റത്തിൽ, സേവിയർ കൊല്ലപ്പിള്ളി, ജോണി ഒറവങ്കര,മഹിളാ ജനത നിയോജകമണ്ഡലം പ്രസിഡന്റ്‌ ബിജിമോൾ എം.എൻ, എൽ. ജെ. ഡി. നിയോജകമണ്ഡലം സെക്രട്ടറി ജോയി പരുന്തനോലീൽ, തുടങ്ങിയവർ പ്രസംഗിച്ചു .


Also Read » രാമപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. കുടുംബ സംഗമങ്ങളിലൂടെ യൂ. ഡി. എഫ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / ⏱️ 0.0279 seconds.