ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടത്തി

Avatar
M R Raju Ramapuram | 26-06-2023

2763-1687799937-img-20230626-174115

ഉഴവൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ്, കോളേജ് ആന്റിനാർകോട്ടിക് സെൽ, എൻ എസ് എസ്, എൻ സി സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്‌പെക്ടർ ബിനോയ്‌ തോമസ് ക്ലാസ്സ്‌ നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സ്റ്റീഫൻ മാത്യു, ബിബി ജോസഫ്, കുറവിലങ്ങാട് പോലീസ് ഓഫീസർ പ്രവീൺ, കുമാരി സൂര്യ പി എന്നിവർ സംസാരിച്ചു.


Also Read » വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആന്റിറാഗ്ഗിംഗ് ബോധവൽക്കരണ ക്ലാസ്സ് നടത്തി


Also Read » പാലാ സെന്റ് തോമസ് കോളേജിൽ 'ഗുരു വന്ദനം' അദ്ധ്യാപക ദിനാഘോഷം 2023 നടത്തി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0900 seconds.