പൈക :-
റബ്ബർ ഉൾപ്പെടെയുള്ള നാണ്യവിളകൾക്ക് ഉൽപാദന ചിലവ് നുസരിച്ച് വില വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ കേന്ദ്ര . സംസ്ഥാന ഗവൺമെന്റുകൾ തയ്യാറാകണമെന്ന് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് (എം )എലിക്കുളം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
ഏ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് മൊമ്മോന്റോയും പ്ലാവിൽ തൈയും വിതരണം എം.പി നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ജൂബിച്ചൻ ആനിത്തോട്ടം അധ്യക്ഷത വഹിച്ചു .
ജില്ല പ്രസിഡണ്ട് ലോപ്പസ് മാത്യു ,സാജൻ തൊടുക , ടോബിൻ കെ. അലക്സ് ,ബെറ്റി റോയി, സാജോ പൂവത്താനി , തോമസുകുട്ടി വട്ടയ്ക്കാട്ട് , അവിരാച്ചൻ കോക്കാട്ട്, സുശീലൻ പണിക്കർ, മാത്യു മണ്ഡപം, ജിമ്മിച്ചൻ ഈറ്റത്തോട്ട് , ഷൈസ് കോഴിപൂവനാനിക്കൽ ,സെൽവി വിൽസൺ, സിനി കുന്നേൽ ,ജോർജ് കാഞ്ഞമല , ജിമ്മിച്ചൻ മണ്ഡപത്തിൽ . ജേക്കബ് നെല്ലിക്കുന്നേൽ , മഹേഷ് ചെത്തിമറ്റം , ജോമ്മോൻ കൊല്ല കൊമ്പിൽ .രമ്യ രാജേഷ് , സച്ചിൻ കളരിക്കൽ ജയിംസ് പൂവത്തോലിൽ ജോസ് തെക്കേൽ തോമസ് ആയില്യക്കുന്നേൽ സോവി കാഞ്ഞ മല ജോ സുകുട്ടി പുള്ളോലി മോൻ സി വളവനാൽവാർഡ് പ്രസിഡണ്ടുമാരായ റോബി കപ്പിലുമാക്കൽ ജോസ് കുന്നപ്പള്ളി വിൽസൺ പാം പൂരിക്കൽ പ്രതീഷ് വെട്ടകത്ത് ജോയി ശാര്യാംകുഴി മാത്യു കുട്ടി മറ്റപ്പള്ളി . ഷിജു തകടിയേൽ സജി പേഴും ത്തോട്ടം ജോസ് അയർക്കുന്നം ബ്ലസൻ വള്ളിയിൽ ബാബു വെള്ളാ പാണി. മാത്യുസ് ചെന്നയ്ക്കാട്ടുകുന്നേൽ
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Also Read » പാലാ സെന്റ് തോമസ് കോളേജിൽ 'ഗുരു വന്ദനം' അദ്ധ്യാപക ദിനാഘോഷം 2023 നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.