കെ എസ് സോമൻ കേരള സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡംഗം

Avatar
M R Raju Ramapuram | 21-06-2023

2706-1687311011-img-20230621-064525

ഉഴവുർ: നിരവധി സമരമുഖങ്ങളിലൂടെ ശ്രദ്ധേയനായ ഉഴവുർ പെരുന്താനം കണ്ണവളിയിൽ കെ എസ് സോമൻ കേരള സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


നിലവിൽ എകെറ്റിഎ സംസ്ഥാന പ്രസിഡന്റാണ് ഇദ്ദേഹം. സിപിഐ (എം) ഉഴവുർ ലോക്കൽ കമ്മിറ്റി അംഗം, കേരള കർഷക സംഘം ഉഴവുർ മേഖല കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു.


Also Read » കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായി ഇ എസ് ബിജിമോൾ


Also Read » അടുക്കളയിലൂടെ ഇടിച്ചു കയറി, കത്തിയെടുത്ത് വീശി പരാക്രമം; നീലേശ്വരത്ത് ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.62 MB / ⏱️ 0.0279 seconds.