രാമപുരം മാർ ആഗസ്തീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി രാമപുരം സേക്രട്ട് ഹാർട്ട്സ് ഗേൾസ് ഹൈസ്കൂളിൽ നിർമ്മിക്കുന്ന ഫലവൃക്ഷത്തോട്ട നിർമ്മാണ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മരിയ റോസ് നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജോബിൻ പി മാത്യു, വിനീത് കുമാർ, വോളണ്ടിയർ സെകട്ടറിമാരായ ബിബിൻ, അരുൺ, ബിറ്റി, കൃഷ്ണപ്രിയ എന്നിവർ പ്രസംഗിച്ചു.
Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി
Also Read » മരങ്ങാട് സർവോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.