കോട്ടയം: രണ്ട് വർഷം കോട്ടയം ജില്ലാ കളക്ടർ ആയി പ്രവർത്തിച്ച് ഈ മാസം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡോ. പി കെ ജയശ്രീക്ക് ജില്ലാ വികസന സമിതി യോഗത്തിൽ വച്ച് യാത്രയയപ്പ് നൽകി. തോമസ് ചാഴികാടൻ എം പി മുഖ്യാഥിതിയായിരുന്നു.
ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉപഹാരം സമർപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം എൽ എ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, ജയ്സൺമാന്തോട്ടം, അഡ്വ. സിബി വെട്ടൂർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.
Also Read » ഗണേശ ചതുർഥി ആഘോഷം; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.