നാല് റാങ്കുകൾ നേടി രാമപുരം മാർ ആഗസ്തീനോസ് കോളേജ്

Avatar
M R Raju Ramapuram | 25-05-2023

രാമപുരം: 2023 എം ജി യൂണിവേഴ്സിറ്റി ബയോടെക്നോളജി ബിരുദ പരീക്ഷയിൽ രാമപുരം മാർ ആഗസ്‌തീനോസ് കോളേജ് നാല് റാങ്കുകൾ കരസ്ഥമാക്കി. ബി എസ് സി ബയോടെക്നോളജിയിൽ ആദ്യ പത്ത് റാങ്കുകളിൽ നാല് റാങ്കുകളും മാർ ആഗസ്‌തീനോസ് കോളജ് വിദ്യാർത്ഥികൾ നേടി. റിയ കെ റോയ് രണ്ടാം റാങ്ക്, അന്നാ ജോണി ആറാം റാങ്ക്, നേഹ സനോജ് ഏഴാം റാങ്ക്, ഗിൽനമോൾ ജിജി എട്ടാം റാങ്ക് എന്നിവരാണ് റാങ്ക് ജേതാക്കൾ.

2535-1685036504-img-20230525-wa0098

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ഡിപ്പാർട്ടമെന്റ് മേധാവി ഡോ. സജേഷ്‌കുമാർ, പി റ്റി എ പ്രസിഡന്റ് ജിമ്മി ആലനോലിക്കൽ തുടങ്ങിയവർ റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു.


Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി


Also Read » രാമപുരം മാർ ആഗസ്തീനോസ് കോളജിൽ ആഡോൺ കോഴ്സ് ആരംഭിച്ചു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / ⏱️ 0.0770 seconds.