കാവുംകണ്ടം ഇടവകയിലെ കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ കിഴക്കമ്പലത്തേക്ക് പഠനയാത്ര നടത്തുന്നു

Avatar
M R Raju Ramapuram | 22-05-2023

2523-1684761954-img-20230522-185531

കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മെയ് 23ന് പഠനയാത്ര നടത്തുന്നു. കിഴക്കമ്പലം പഞ്ചായത്ത്, കിറ്റെക്സ് കമ്പനി എന്നിവിടങ്ങളിലേക്കാണ് പഠനയാത്ര. കിഴക്കമ്പലം ട്വന്റി-ട്വന്റി പഞ്ചായത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ, വികസന പരിപാടികൾ തുടങ്ങിയവ നേരിൽക്കണ്ട് മനസ്സിലാക്കുന്നതിനാണ് പഠനയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


കേരളത്തിന്റെ വികസന കുതിപ്പിൽ പുതിയ ദിശാബോധം നൽകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കുന്ന പഠനയാത്രയ്ക്ക് വികാരി ഫാ. സ്കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, ഡേവിസ്‌ കല്ലറക്കൽ, അജിമോൾ പള്ളിക്കുന്നേൽ, കൊച്ചുറാണി ഈരൂരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.


Also Read » മരങ്ങാട് സർവോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


Also Read » കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ഓണാഘോഷം "ആവണി 2023" സംഘടിപ്പിച്ചു.Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0293 seconds.