രാമപുരം ഇലക്ട്രിക്കൽ സബ് ഡിവിഷനിലെ മരങ്ങാട് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും

Avatar
M R Raju Ramapuram | 18-05-2023

2505-1684375864-img-20230518-063821

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


രാമപുരം: രാമപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ പരിധിയിൽ എൽ റ്റി ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ ഇന്ന് (18-05-2023) രാവിലെ 9.00 മുതൽ വെെകുന്നേരം 6.00 വരെ മരങ്ങാട് കാന്റീൻ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.


Also Read » മരങ്ങാട് സർവോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


Also Read » പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു; പാലക്കാട് വയോധികന് ദാരുണാന്ത്യംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0297 seconds.