രാമപുരം: രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവുണ്ട്. നിയമനത്തിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ 05/05/2023 പകൽ 11 ന് നടത്തപ്പെടും. യോഗ്യതയുള്ളവർ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Also Read » രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ താൽക്കാലിക ഒഴിവ്
Also Read » ഫെഡറൽ ബാങ്ക്, രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ഹെമറ്റോളജി അനലൈസർ നൽകി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.