രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ "ഇംഗ്ലീഷ് ഫോർ ഡെയ്ലി യൂസ് " എന്ന വിഷയത്തെ ആസ്‌പദമാക്കി ഒൻപതാംക്ലാസ്സ് മുതൽ +2 വരെ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി മൂന്നാഴ്ച്ച നീണ്ടുനിൽക്കുന്ന അവധിക്കാല പരിശീലന ക്ലാസ്സ് ഏപ്രിൽ മാസം 24 തിങ്കൾ മുതൽ ആരംഭിക്കുന്നു.
താത്പര്യമുള്ള വിദ്യാർത്ഥികൾ 24-ാം തീയതി രാവിലെ കോളേജിൽ എത്തിച്ചേരുകയോ താഴെപറയുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളു.
മൊബൈൽ:
ക്ലാസുകൾ രാവിലെ10.00 മുതൽ ഉച്ചക്ക് 1.00 വരെയായിരിക്കും. കോഴ്സ് ഫീസ് 100 രൂപ മാത്രം.
Also Read » വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആന്റിറാഗ്ഗിംഗ് ബോധവൽക്കരണ ക്ലാസ്സ് നടത്തി
Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.