ഇലഞ്ഞി: ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം "സീം ചാപ്റ്ററിന്’ തുടക്കം കുറിച്ചു. സിം കേരള ചാപ്റ്റർ സെക്രട്ടറി അസീം കെ ഉദ്ഘാടനം നിർവഹിച്ചു. വിസാറ്റ് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് കെ ജെ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുൻ സിം ട്രഷറർ സന്തോഷ് എ, വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ പ്രമോദ് നായർ, രജിസ്ട്രാർ സുബിൻ പി എസ്, പി ആർ ഒ ഷാജി ആറ്റുപുറം, ഡിപ്പാർട്ട്മെന്റ് എച്ച് ഒ ഡി അസി. പ്രൊഫ. അഖിൽ ബേഷി, അസ്സോസിയേഷൻ കോ-ഓർഡിനേറ്റർ അസി. പ്രൊഫ. സ്മിത സുനിൽ, സ്റ്റുഡന്റസ് കോ-ഓർഡിനേറ്റർ അർജുൻ രാജ് എന്നിവർ സംസാരിച്ചു.
Also Read » വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആന്റിറാഗ്ഗിംഗ് ബോധവൽക്കരണ ക്ലാസ്സ് നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.