ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് അസോസിയേഷൻ 'ഇലക്ട്കോം' ന് തുടക്കമിട്ടു

Avatar
M R Raju Ramapuram | 15-04-2023

2373-1681537975-img-20230415-105522

ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ തുടക്കംകുറിച്ച ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് അസ്സോസിയേഷൻ 'ഇലക്ട്കോം' ന്റെ ഉദ്ഘാടനം ബാംഗ്ലൂർ ഇഓക്സിസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ഹാർഡ്‌വെയർ എൻജിനീയർ അനിൽ ഇ എസ് നിർവ്വഹിക്കുന്നു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് അസോസിയേഷൻ 'ഇലക്ട്കോം' ന് തുടക്കംകുറിച്ചു. ബാംഗ്ലൂർ ഇഓക്സിസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ഹാർഡ്‌വെയർ എഞ്ചിനീയർമാരായ അനിൽ ഇ എസ്, അൽസുഫിയാൻ നാസിം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. വിസാറ്റ് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ ജെ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ പ്രമോദ് നായർ, രജിസ്ട്രാർ സുബിൻ പി എസ്, പി ആർ ഒ ഷാജി ആറ്റുപുറം, ഡിപ്പാർട്ട്മെന്റ് എച്ച് ഒ ടി ഡോ. സുഭാഷ് ടി ഡി, അസ്സോസിയേഷൻ കോ-ഓർഡിനേറ്റർ അസ്സി. പ്രൊഫ. അഞ്ജന ജി, സ്റ്റുഡന്റസ് കോ-ഓർഡിനേറ്റർ ഭാഗ്യരാജ് കെ ആർ എന്നിവർ സംസാരിച്ചു.


Also Read » പാലാ സെന്റ് തോമസ് കോളേജിൽ 'ഗുരു വന്ദനം' അദ്ധ്യാപക ദിനാഘോഷം 2023 നടത്തി


Also Read » പാലാ സെന്റ് തോമസ് കോളേജിൽ അദ്ധ്യാപക ദിനാഘോഷം 2023 'ഗുരു വന്ദനം' നാളെ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / ⏱️ 0.0287 seconds.