രാമപുരം ഇലക്ട്രിക്കൽ സെക്ഷനുകീഴിൽ വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

Avatar
M R Raju Ramapuram | 30-03-2023

2316-1680141015-picsart-23-03-30-06-42-37-144

രാമപുരം: രാമപുരം ഇലക്ട്രിക്കൽ സെക്ഷനുകീഴിൽ എൽ റ്റി ലൈനിൽ പണികൾ നടക്കുന്നതിനാൽ ഇന്ന് (30-03-2023) രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.00 വരെ വെള്ളിലാപ്പിള്ളി പാലം, ഉച്ചയ്ക്ക് 1.00 മുതൽ വൈകുന്നേരം 5.30 വരെ ചിറകണ്ടം, അമനകര ടവർ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വെെദ്യുതി മുടങ്ങും.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


കൂടാതെ എച്ച് റ്റി ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9.00 മുതൽ വൈകുന്നേരം 6.00 വരെ ഇടനാട് പാറത്തോട്, പട്ടേട്ട് എന്നീ ട്രാൻസ്‌ഫോർമറുകളിലും വെെദ്യുതി മുടങ്ങും.


Also Read » ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, ഇന്നും നാളെയും പെരുമഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്


Also Read » പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു; പാലക്കാട് വയോധികന് ദാരുണാന്ത്യം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0406 seconds.