കാവുംകണ്ടം പള്ളിയിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാൾ മാർച്ച് 19ന്

Avatar
M R Raju Ramapuram | 16-03-2023

2263-1678977926-img-20221110-225417

കാവുംകണ്ടം: കാവുംകണ്ടം പള്ളിയിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാൾ മാർച്ച്‌ 19 ഞായർ ആഘോഷിക്കും. രാവിലെ 6.15 ന് കുരിശിന്റെ വഴി. 6.35 ന് പാട്ടുകുർബാന, സന്ദേശം - ഫാ. സ്കറിയ വേകത്താനം. ശേഷം വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ പ്രാർത്ഥന, ലിദീഞ്ഞ്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


തുടർന്ന് എല്ലാ ജോസഫ് നാമധാരികളെയും ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്യും. വികാരി ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ ക്രിസ്റ്റിൻ പാറേന്മാക്കൽ, ബിജു കോഴിക്കോട്ട്, ടോം തോമസ് കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നതാണ്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / ⏱️ 0.0692 seconds.