കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ ശനിയാഴ്ച കോട്ടയത്ത്

Avatar
Web Team | 09-03-2023

കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ മാർച്ച് 11 ശനിയാഴ്ച കോട്ടയത്ത് വച്ച് നടത്തപ്പെടും.

2238-1678369960-img-20230309-wa0005

സെമിനാറുകൾ, പ്രതിനിധി സമ്മേളനം, നിയമസഭാ അംഗങ്ങളും കോർപ്പറേഷൻ ചെയർമാൻമാരുമായ കേരള ലോയേഴ്സ് കോൺഗ്രസ് അംഗങ്ങളെ ആദരിക്കൽ എന്നിവ കൺവെൻഷന്റെ ഭാഗമായുണ്ടാവും.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജോസഫ് ജോണിന്റെ അധ്യക്ഷതയിൽ ചേരുന്ന അഭിഭാഷക സമ്മേളനം കേരള കോൺഗ്രസ് (എം) ചെയർമാൻ ശ്രീ ജോസ് .കെ .മാണി എം.പി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ എൻ അനിൽകുമാർ സ്റ്റീഫൻ ജോർജ് Ex.MLA പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ നയിക്കും. .

എംഎൽഎമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ.പ്രമോദ്നാരായണൻ, കോർപ്പറേഷൻ ചെയർമാൻമാരായ അഡ്വ. ജോസ് ടോം പുലിക്കുന്നേൽ, അഡ്വ. അലക്സ് കോഴിമല, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമൻ മത്തായി, Ex.MLA യുവജന ക്ഷേമകാര്യ ബോർഡ് മെമ്പർ അഡ്വ. റോണി മാത്യു, എന്നിവരെ കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവെൻഷനിൽ ആദരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജേക്കബ് സംഘാടകസമിതി ചെയർമാൻ അഡ്വ.സണ്ണി ജോർജ് ചാത്തുകുളം കൺവീനർ അഡ്വ.ബോബി ജോൺ എന്നിവർ അറിയിച്ചു


Also Read » കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായി ഇ എസ് ബിജിമോൾ


Also Read » കേരള കോൺഗ്രസ് (എം) കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / ⏱️ 0.0815 seconds.