എലിക്കുളം പഞ്ചായത്തിലെ കുരുവിക്കൂടിൽ കഴിഞ്ഞ ദിവസമാണു ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അക്രമത്തിൽ ഒരു കാർ കത്തി നശിച്ചു, രണ്ട് പേർക്ക് വെട്ടേറ്റതായി റിപ്പോർട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപേ ഗാനമേളക്കിടയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണമെന്നാണ് കരുതുന്നത്. പോലീസ് സംഭവസ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിചു .
Also Read » അടിപിടിക്കിടെ ഓട്ടോ കത്തിക്കുമെന്ന് ഭീഷണി, ശേഷം ഓട്ടോ മാറി കത്തിച്ചു; സംഭവം ആലപ്പുഴയിൽ
Also Read » കുട്ടിയുടെ ശരീരത്തിൽ പരിക്കില്ല; കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചതിൽ ആന്തരാവയവങ്ങൾ രാസപരിശോധനയ്ക്ക്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.