കൊണ്ടാട് നാട്ടുനിലത്ത് ആഗസ്തി (ഇടത്തുവീട്ടിൽ കുഞ്ഞേട്ടൻ - 82) നിര്യാതനായി.

Avatar
M R Raju Ramapuram | 26-02-2023

2196-1677403225-img-20230226-110357

രാമപുരം: കൊണ്ടാട് നാട്ടുനിലത്ത് ആഗസ്തി (ഇടത്തുവീട്ടിൽ കുഞ്ഞേട്ടൻ - 82) നിര്യാതനായി. സംസ്കാരം 28-2-2023 ചൊവ്വ രാവിലെ 10 ന് കൊണ്ടാട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ തെയ്യാമ്മ കൊഴുവനാൽ മാന്തറ കുടുംബാംഗമാണ്.

മക്കൾ: മഞ്ജു, മജു, ഫാ. തോമസ് (മനു) നാട്ടുനിലത്ത്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


മരുമക്കൾ: ബിനോയ് (കീരാംതടത്തിൽ, വടകര), സോജിമ (കുഴികണ്ണിയിൽ, മീങ്കുന്നം).

27-2-2023 തിങ്കൾ വൈകുന്നേരം 4 ന് ഭവനത്തിൽ കൊണ്ടുവരും.


Also Read » ടോബിൻ കെ അലക്സിന്റെ പിതാവ് കണ്ടനാട്ട് എം സി ചാണ്ടി (കുഞ്ഞൂഞ്ഞ്-76) നിര്യാതനായി


Also Read » പ്രൊഫ. എം എസ് തോമസ് മൂലക്കാട്ട് നിര്യാതനായി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0252 seconds.