തൊടുപുഴ : ഡി.സി.എൽ. സംസ്ഥാന ടാലൻറ് ഫെസ്റ്റിൽ 263 പോയിൻറ്റോടെ തൊടുപുഴ പ്രവിശ്യ ഓവറോൾ കിരീടം നേടി.എച്ച്.എസ് , യു.പി.വിഭാഗങ്ങളിൽ ഓവറോളും എൽ.പി.യിൽ ഫസ്റ്റ് റണ്ണർ അപ്പും തൊടുപുഴയ്ക്ക് ലഭിച്ചു.
മുവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ നടന്ന ഫെസ്റ്റിന്റെ സമാപന യോഗത്തിൽ ദേശീയ ഡയറക്ടർ ഫാ.റോയി കണ്ണൻ ചിറയിൽ നിന്നും പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് . ജെ. കല്ലറങ്ങാട്ടും ടീമംഗങ്ങളും ചേർന്ന് പി.ടി.തോമസ് സ്മാരക എവർ റോളിംഗ് ട്രോഫി സ്വീകരിച്ചു.
217 പോയിൻറ്റുള്ള തൃശൂരിന് രണ്ടാം സ്ഥാനവും 131 പോയിൻറ്റോടെ എറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Also Read » കൊച്ചിയിൽ ലഹരിവേട്ട; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Also Read » 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.