പാലാ: തൊട്ടതിനൊക്കെയും വിലക്കയറ്റം സമ്മാനിക്കുന്ന ബജറ്റാണ് കേന്ദ്ര, കേരള സര്‍ക്കാരുകളുടേതെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.
ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഡി.സി.സി. വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം നയിക്കുന്ന പൗരവിചാരണയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
റബ്ബര്‍ വിലിയിടിവിനെതിരേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരേയും ബജറ്റ് നയത്തിലും പ്രതിഷേധിച്ചാണ് യാത്ര.
അഡ്വ. ടോമി കല്ലാനി, തോമസ് കല്ലാടന്‍, ജോയ് സ്കറിയ ,C T രാജൻ ,ചാക്കോ തോമസ് ,R പ്രേംജി ,കെ. കുര്യന്‍ കട്ടക്കയം,r സജീവ് ,മോളി പീറ്റർ ,ജേക്കബ് അല്‍ഫോന്‍സ് ദാസ്, മനോജ് ചീങ്കല്ലേല്‍, റോബി ഊടുപുഴ, വിന്‍സന്റ് മാടവന, ബൈജു മുണ്ടപ്ലാക്കില്‍, സജി തുണ്ടം, അനിത രാജു, ജോണ്‍സണ്‍ നെല്ലി വേലി, ആനി തോമസ്, ആല്‍ബിന്‍ ഇടമനശേരി, കെ.കെ. ശാന്താറാം, രാജപ്പന്‍ പുത്തന്‍മ്യാലില്‍, ഷാജി ഇല്ലിമൂട്ടില്‍, സഞ്ചു നെടുങ്കുന്നേല്‍, സിബി മുണ്ടപ്ലാക്കില്‍, ടി.ജി. പ്രദോഷ് എന്നിവര്‍ പ്രസംഗിച്ചു.
Also Read » യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ മൂന്നാർ കാണാം; കിടിലൻ ഓഫറുമായി കെഎസ്ആർടിസി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.