വെണ്ണിക്കുളം : നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് കേരള ജലവിഭവ മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു കേരള കോൺഗ്രസ് എം പുറമറ്റം മണ്ഡലം കൺവെൻഷനും മണ്ഡലം കമ്മിറ്റി ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായി രുന്നു അദേഹം.
വികസനത്തെ രാഷ്ട്രീയ കാഴ്ചപ്പാടോടെ കാണാതിരുന്നതിന്റെ ഉദാഹരണമാണ്
പിണറായി വിജയൻ സർക്കാരിന്റെ തുടർഭരണത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു വിവിധ പാർട്ടികളിൽ നിന്നും കേരള കോൺഗ്രസ് എം ലേക്ക് കടന്നുവന്നവർക്ക് മന്ത്രി മെമ്പർഷിപ്പ് വിതരണം ചെയ്തു .
മണ്ഡലം പ്രസിഡണ്ട് ടോജു കെ ജെറോം അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് ശ്രീ സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ ടി ഒ എബ്രഹാം എബ്രഹാം പി സണ്ണി അഡ്വക്കേറ്റ് മനോജ് മാത്യു കമ്മിറ്റി അംഗങ്ങളായ ജേക്കബ് മാമൻ വട്ടശ്ശേരി ജോസഫ് ഇമ്മാനുവൽ മനു ജോസഫ് ജില്ലാ സെക്രട്ടറി ഷെറി തോമസ് നിയോജകമണ്ഡലം സെക്രട്ടറി മാരായ പിസി ഷാജഹാൻ ബിജു നൈനാൻ സാജൻ എബ്രഹാം കെ പി രാജപ്പൻ ജോമോൻ അങ്ങാടിപ്പാട്ട് ജോർജ് മാത്യു പുഞ്ചക്കാല ബിനോ മലയിൽ ബിനു കെ മാത്യു ജിജോ തകിടിയിൽ ഷിബു വെണ്ണികുളം വിനോജ് നെല്ലും പുറത്ത് ഷിബു മരുതൂർ ബേബി വടക്കേക്കൂറ്റ വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സൂസമ്മ ബേബി എന്നിവർ പ്രസംഗിച്ചു
Also Read » എൽബി അഗസ്റ്റിൻ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്
Also Read » ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഇല്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സ; മന്ത്രി വീണാ ജോർജ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.