സാജൻ മണിയങ്ങാട്ട് കൊഴുവനാൽ ബാങ്ക് പ്രസിഡന്റ്

Avatar
M R Raju Ramapuram | 23-01-2023

2053-1674496303-img-20230123-223638

പാലാ: കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സാജൻ മണിയങ്ങാട്ട് (കേരളാ കോൺഗ്രസ്-എം) തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായിരുന്ന പി എ തോമസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേരളാകോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും, കങ്ങഴ മുസ്ലീം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനും, കേരള റസലിംഗ് അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. അനുമോദന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ടിങ്കിൾരാജ് അദ്ധ്യക്ഷത വഹിച്ചു.

പി എ തോമസ്, പി എസ് ആന്റണി, സിബി ഗണപതിപ്ലാക്കൽ, തോമസ് ജോർജ്ജ്, അഡ്വ. ജയ്മോൻ പരിപ്പീറ്റത്തോട്ട്, സണ്ണി നായിപുരയിടം, ജയ്സൺ കുഴിക്കോടിൽ, ജസ്സി പഴയംപ്ലാത്ത് എന്നിവർ പ്രസംഗിച്ചു.


Also Read » സിപിഐ ജില്ലാ നേതൃത്വത്തിന്റെ ആശങ്കകൾ തള്ളി കേരള കോൺഗ്രസ്; ധാരണകളെല്ലാം പാലിക്കും; കേരള കോൺഗ്രസ് നയത്തിൽ മാറ്റമില്ല; ജില്ലാ പ്രസിഡന്റ് പ്രഫ.ലോപ്പസ് മാത്യു


Also Read » കാണക്കാരിയിൽ രണ്ടിലത്തിളക്കം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) വിജയിച്ചുComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0205 seconds.