രാമപുരം: മാർ അഗസ്തീനോസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനം ആഘോഷിച്ചു. യുവജന ദിനാചരണത്തോടനുബന്ധിച്ച് രാമപുരം ടൗണിൽ നടത്തിയ ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായി.
കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്ബ് ഉദ്ഘാടനം നിർവ്വഹിച്ച് യുവജനദിന സന്ദേശം നൽകി. എൻ എസ് എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോബിൻ പി മാത്യു, വിനീത് കുമാർ എന്നിവർ പ്രസംഗിച്ചു.
വോളണ്ടിയർ സെക്രട്ടറിമാരായ ആകാശ് പി ബി, നേഹ സനോജ്, ബിറ്റി മാത്തച്ചൻ, കൃഷ്ണപ്രിയ, അരുൺ മാത്യു, ബിബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read » ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ അദ്ധ്യാപക ദിനം ആചരിച്ചു
Also Read » മൂന്നാം ദിനം മുന്നൂറ് കോടി ക്ലബിൽ: ബോക്സോഫീസ് ഇളക്കിമറിച്ച് 'ജവാൻ'
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.