ഉഴവൂർ: ശീമക്കൊന്ന ഇലകൾ മണ്ണിൽ ചേർക്കുന്നതിലൂടെ മണ്ണിലെ ജൈവഗുണം വർദ്ധിപ്പിക്കാനും ചെടികൾക്ക് പോഷകങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കാനും സഹായിക്കുന്നു. ഇത് മണ്ണിനെ സമ്പുഷ്ടമാക്കുകയും കീടരോഗ ആക്രമണം കുറയ്ക്കുകയും ചെയ്യുന്നു.
ശീമക്കൊന്ന കൃഷിയിടത്തിൽ നടുന്നതുവഴി മണ്ണൊലിപ്പ് കുറയ്ക്കാനും സഹായകമാകുന്നു. ഇതുവഴി മണ്ണിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നു.
"എല്ലാ കൃഷിയിടങ്ങളിലും ശീമക്കൊന്ന നടീൽ ഒരു ശീലമാക്കാം"
Also Read » രാമപുരം കൃഷിഭവനിൽ സബ്സിഡി നിരക്കിൽ ഡബ്ല്യു സി റ്റി തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.