മണ്ണിൽ പൊന്നുവിളയിക്കാൻ ശീമക്കൊന്ന; ഉഴവൂർ കൃഷിഭവനിൽ ശീമക്കൊന്ന കമ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്നു

Avatar
M R Raju Ramapuram | 06-12-2022

1823-1670290755-2019-06-30

ഉഴവൂർ: ശീമക്കൊന്ന ഇലകൾ മണ്ണിൽ ചേർക്കുന്നതിലൂടെ മണ്ണിലെ ജൈവഗുണം വർദ്ധിപ്പിക്കാനും ചെടികൾക്ക് പോഷകങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കാനും സഹായിക്കുന്നു. ഇത് മണ്ണിനെ സമ്പുഷ്ടമാക്കുകയും കീടരോഗ ആക്രമണം കുറയ്ക്കുകയും ചെയ്യുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ശീമക്കൊന്ന കൃഷിയിടത്തിൽ നടുന്നതുവഴി മണ്ണൊലിപ്പ് കുറയ്ക്കാനും സഹായകമാകുന്നു. ഇതുവഴി മണ്ണിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നു.
"എല്ലാ കൃഷിയിടങ്ങളിലും ശീമക്കൊന്ന നടീൽ ഒരു ശീലമാക്കാം"


Also Read » രാമപുരം കൃഷിഭവനിൽ സബ്സിഡി നിരക്കിൽ ഡബ്ല്യു സി റ്റി തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നു


Also Read » ട്രാവൻകൂർ സിമെന്റ്സിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റ് വിറ്റി ഉടൻ വിതരണം ചെയ്യണം തിരുവഞ്ചൂർ രാധകൃഷ്ണൻ.Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.59 MB / This page was generated in 0.0046 seconds.