കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ത്രേസ്യാമ്മ സെബാസ്റ്റ്യൻ പട്ടക്കുന്നേൽ വിജയിച്ചു.

Avatar
M R Raju Ramapuram | 06-12-2022

1822-1670289556-img-20221206-063804

ത്രേസ്യാമ്മ സെബാസ്റ്റ്യൻ


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ ജോയി കല്ലുപുരയുടെ നിര്യാണത്തിൽ ഒഴിവുവന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ത്രേസ്യാമ്മ സെബാസ്റ്റ്യൻ പട്ടക്കുന്നേൽ വിജയിച്ചു. എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ കെ ആർ ശശിധരൻ നായർ നാല് വോട്ടും ത്രേസ്യാമ്മ സെബാസ്റ്റ്യന് ആറ് വോട്ടും ലഭിച്ചു.

ത്രേസ്യാമ്മ സെബാസ്റ്റ്യൻ മുൻ പഞ്ചായത്തംഗവും സി പി ഐ (എം) നെല്ലിക്കുന്ന് ബ്രാഞ്ച് അംഗവും മഹിളാ അസ്സോസിയേഷൻ പാലാ ഏരിയാ കമ്മിറ്റിയംഗവുമാണ്. സി പി ഐ ലെ ഏക പഞ്ചായത്തംഗം സച്ചിൻ സദാശിവൻ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.


Also Read » കാണക്കാരിയിൽ രണ്ടിലത്തിളക്കം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) വിജയിച്ചു


Also Read » വിസാറ്റ് ഗ്രൂപ്പിന്റെയും ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടേയും സംയുക്ത സംഗമം "നാട്ടുവെളിച്ചം 2023" വിസാറ്റ് കാമ്പസ്സിൽ സംഘടിപ്പിച്ചു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.59 MB / This page was generated in 0.0008 seconds.