പാലാ ബൈപ്പാസ് സിവിൽ സ്റ്റേഷൻ ഭാഗം സഞ്ചാരയോഗ്യമാക്കിയതായി മാണി സി കാപ്പൻ എം എൽ എ

Avatar
M R Raju Ramapuram | 05-12-2022

1821-1670261764-img-20221205-wa0101

പാലാ: പാലാ ബൈപ്പാസിൽ സിവിൽ സ്റ്റേഷൻ ഭാഗം ജൂബിലി തിരുനാളിനും ശബരിമല സീസണും മുന്നോടിയായി ഗതാഗത യോഗ്യമാക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മഴയുടെ സാഹചര്യമനുസരിച്ച് 15 ന് മുമ്പ് ബി എം ആൻ്റ് ബി സി ടാറിംഗ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പൂർത്തിയാകാതെ കിടന്ന ഭാഗങ്ങൾ പൂർത്തിയാക്കുന്നതിന് ഒരു കോടി 32 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. അതിൽ ഒരു കോടി പത്തുലക്ഷം രൂപയാണ് ചെലവഴിച്ചത്. മരിയൻ സെന്റർ ഭാഗം, ആർ വി ജംഗ്ഷൻ എന്നിവ ശരിയാക്കുന്നതിന് 22 ലക്ഷം ചെലവഴിക്കുമെന്നും എം എൽ എ പറഞ്ഞു. റിവർവ്യൂറോഡിൻ്റെ ഭാഗങ്ങളും മുനിസിപ്പൽ കോംപ്ലക്സിൻ്റെ ഭാഗത്തും പൊട്ടിപൊളിഞ്ഞ ഭാഗത്തിൻ്റെ തകരാർ പരിഹരിച്ചിട്ടുണ്ട്.


Also Read » ബജറ്റ് ദിവസം കാപ്പൻ നിയമസഭയിൽ ഹാജരായില്ല; തെരഞ്ഞെടുത്ത നാടിനേയും ജനങ്ങളേയും ഒരേപോലെ വഞ്ചിച്ചിരിക്കുകയാണ് പാലാ എം എൽ എ: പ്രൊഫ. ലോപ്പസ് മാത്യു


Also Read » പാലാ ആകാശപ്പാതയിലെ നിർമ്മാണ തടസ്സം പരിഹരിക്കും: ജോസ് കെ മാണി എം പിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.59 MB / This page was generated in 0.0013 seconds.