ബസ്സിനുള്ളിൽ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; മധ്യവയസ്കൻ അറസ്റ്റിൽ

Avatar
M R Raju Ramapuram | 05-12-2022

1819-1670260152-img-20221205-214939

കോട്ടയം: ബസ്സിനുള്ളിൽ വച്ച് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ
മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ തേവലക്കാട് ചാഴിയിൽ അനിൽകുമാർ സി കെ (48) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇയാൾ ഇന്ന് കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തിവരുന്ന സ്വകാര്യ ബസ്സിൽ വെച്ച് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കോട്ടയം വെസ്റ്റ് പോലീസ് എസ് എച്ച് ഓ പ്രശാന്ത് കുമാർ കെ ആർ, എസ് ഐ അനിൽകുമാർ കെ എസ്, സി പി ഓമാരായ വിജേഷ്കുമാർ, ഷെജിമോൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


Also Read » പാലായിൽ ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ മോഷ്ടിച്ച നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ


Also Read » വാഹനം കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0129 seconds.