ഉഴവൂർ: ഇരുപത്തിയഞ്ച് ചട്ടികളിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് 2000 രൂപ നൽകുന്ന സംസ്ഥാന കൃഷി വകുപ്പിന്റെ പദ്ധതിയിൽ കയർഫെഡ് ചട്ടികൾ അനുവദനീയമാണ്. ഒന്നിന് 70 ഉം, 80 ഉം രൂപ നിരക്കിൽ ഉഴവൂർ സഹകരണ ബാങ്കിൽ നിന്നും കയർഫെഡ് ചട്ടികൾ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഉഴവൂർ സഹകരണ ബാങ്കുമായി ബന്ധപ്പെടണമെന്ന് ഉഴവൂർ കൃഷി ഓഫീസർ അറിയിച്ചു. ഇനിയും ഉഴവൂർ കൃഷിഭവനിൽ 30 പേർക്ക് പദ്ധതിയിൽ ചേരുവാൻ അവസരം ഉണ്ടായിരിക്കുമെന്നും കൃഷി ഓഫീസർ അറിയിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.