കുറവിലങ്ങാട്: പാവുത്തിയേൽ പി കെ ജോസഫ് (72) നിര്യാതനായി. സംസ്ക്കാരം നാളെ (30-11-2022) രാവിലെ 10.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത് മറിയം
ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.
ഭാര്യ മേരി മുട്ടുചിറ പുല്ലൻകുന്നേൽ കുടുംബാംഗമാണ്.
മക്കൾ: ഷിജി ബിനോയ് ളാപ്പള്ളിൽ, അതിരമ്പുഴ (യു കെ), ഷൈജു പാവുത്തിയേൽ (മുൻ പഞ്ചായത്ത് മെമ്പർ).
മരുമക്കൾ: ബിനോയ് ളാപ്പള്ളിൽ (യു കെ), പ്രിയ ഷൈജു (യുറേക്ക ഫോർബ്‌സ്, ഏറ്റുമാനൂർ).
സഹോദരങ്ങൾ: ചിന്നമ്മ ജേക്കബ് തേനംമാക്കിയിൽ, ത്രേസിയാമ്മ ജോർജ് വേലച്ചേരി (യു എസ് എ), മേരി മാത്യു (തുമ്പിയാംകുഴിയിൽ), തോമസ്, സെബാസ്റ്റ്യൻ, ജോയി, ആനിയമ്മ ജോർജ്ജ് (പള്ളിക്കുന്നേൽ, ഏഴുമുട്ടം).
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.