പാലാ: എൻസിസി ദിനാചരണത്തി ന്റെ ഭാഗമായി പാലാ അൽഫോൻസാ കോളേജിൽ നടന്ന ചടങ്ങിൽ വച്ച് നിർധന രോഗികൾക്കായുള്ള ചികിത്സാ സഹായം കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റജിനാമ്മയിൽ നിന്നും നഗരസഭാ ചെയർമാൻ അന്റോ ജോസ് പടിഞ്ഞാറെക്കര ഏറ്റുവാങ്ങി.
ലഫ്റ്റനന്റ് അനു ജോസ്, കൗൺസിലർമാരായ സാവിയോ കാവുകാട്ട്, ബിജി ജോജോ, അലൈന സുധീർ, എം പി ആതിര എന്നിവർ പ്രസംഗിച്ചു.
Also Read » ക്യാൻസർ രോഗികൾക്ക് നന്മയുടെ കരസ്പർശം; പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി "ബിരിയാണി ചലഞ്ച് " സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.