എസ് എച്ച് സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷൻസ് പാലായുടെ നേതൃത്വത്തിൽ "ലഹരി വിമുക്ത നവകേരളം" സന്നദ്ധ പ്രവർത്തകരുടെ പരിശീലനം സംഘടിപ്പിച്ചു.

Avatar
M R Raju Ramapuram | 27-11-2022

1767-1669524145-img-20221126-wa0081

എസ് എച്ച് സോഷ്യൽ വർക്ക് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പാലായുടെ നേതൃത്വത്തില്‍ "ലഹരി വിമുക്ത നവകേരളം" സന്നദ്ധ പ്രവര്‍ത്തകരുടെ പരിശീലനോദ്ഘാടനം ജോസ് കെ മാണി എംപി നിർവ്വഹിക്കുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാലാ: എസ് എച്ച് സോഷ്യൽ വർക്ക് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പാലായുടെ നേതൃത്വത്തില്‍ "ലഹരി വിമുക്ത നവകേരളം" സന്നദ്ധ പ്രവര്‍ത്തകരുടെ പരിശീലനം സംഘടിപ്പിച്ചു. ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഡോ. റോസ്മിൻ ചെരുവിൽപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി കോട്ടയം എക്സൈസ് കമ്മീഷണർ എം എൻ ശിവപ്രസാദ്, മുനിസിപ്പൽ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര, പാലാ എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, പാലാ താലൂക്ക് അശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ശ്രീജിത്ത് കെ കെ, കോട്ടയം വിമുക്തി മിഷൻ കൗൺസിലർ ബെന്നി സെബാസ്റ്റ്യൻ. ബൈജു കൊല്ലംപറമ്പിൽ, ആനി ബിജോയ്, ലിസികുട്ടി മാത്യു, സതീശ് ചൊള്ളാനി, ബിനു പുളിക്കകണ്ടം, ബിജി ജോജോ, സാവിയോ കാവുകാട്ട്, സി. റ്റെയ്സി ജേക്കബ്, എന്നിവർ പങ്കെടുത്തു.


Also Read » ക്യാൻസർ രോഗികൾക്ക് നന്മയുടെ കരസ്പർശം; പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി "ബിരിയാണി ചലഞ്ച് " സംഘടിപ്പിക്കുന്നു


Also Read » രാമപുരം എസ് എച്ച് ഗേൾസ് ഹൈസ്കൂൾ പ്ലാറ്റിനും ജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം .



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.65 MB / This page was generated in 0.0449 seconds.