രാമപുരം: രാമപുരം ഉപജില്ല കായിക, ശാസ്ത്ര ഗണിത ശാസ്ത്ര, ഐ റ്റി, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ എന്നീ മേളകളിലും, കലോത്സവത്തിലും വിജയികളായ രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ അധികൃതർ മെഡലുകൾ നൽകി ആദരിച്ചു.
സ്കൂൾ ഹെഡ് മാസ്റ്റർ സാബു തോമസ്, അദ്ധ്യാപകനായ ഫാ. ബോബി, മറ്റ് അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Also Read » ഭവാനിയമ്മ പ്രായം മറന്ന് പാടി; താളമിട്ട് വലവൂർ ഗവ. യു പി സ്കൂളിലെ കുട്ടികളും
Also Read » നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് - കേരള ജലവിഭവ മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.