മാർ ആഗസ്തീനോസ് കോളേജ് എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി

Avatar
M R Raju Ramapuram | 25-11-2022

1759-1669383279-picsart-22-11-25-17-56-19-595

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എച്ച്ഡിഎഫ്സി ബാങ്കും തൊടുപുഴ ഐഎംഎയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. അൻപതോളം വിദ്യാർത്ഥികൾ രക്തദാനത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1759-1669383237-picsart-22-11-25-17-55-38-638

എച്ച്ഡിഎഫ്സി ബാങ്ക് ഓപ്പറേഷൻ മാനേജർ മാത്യു സേവ്യർ, പ്രോഗ്രാം ഓഫീസർമാരായ ജോബിൻ പി മാത്യു, വിനീത്കുമാർ വി, ജിനു ജോസഫ്, വോളന്റിയർ സെക്രട്ടറിമാരായ ആകാശ് പി ബി, നേഹ മനോജ്, ബിറ്റി മാത്തച്ചൻ, കൃഷ്ണപ്രിയ, അരുൺ മാത്യു, ബിബിൻ തുടങ്ങിയവർ നേതൃത്വം നൽകി.


Also Read » വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എൻ എസ് എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി


Also Read » മറ്റപ്പള്ളിക്കുന്ന് റസിഡന്റ്സ് വെൽഫയർ അസ്സോസിയേഷന്റേയും (എം ആർ എ) ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റേയും (ഐ എം എ) സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2068 seconds.