മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് അസ്സോസിയേഷൻ ഉദ്ഘാടനം ചെയ്തു.

Avatar
M R Raju Ramapuram | 24-11-2022

1750-1669301118-img-20221124-wa0101

രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക്‌ അസ്സോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. സിബി ജോസഫ് നിർവഹിക്കുന്നു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക്‌ അസ്സോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. സിബി ജോസഫ് നിർവഹിച്ചു.

കോളജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഡിപ്പാർട്ട്മെന്റ് മേധാവി സിജു തോമസ്, സ്റ്റാഫ് കോ-ഓർഡിനേറ്റർ ജിനു ജോസഫ്, അസ്സോസിയേഷൻ ഭാരവാഹികളായ എൽദോ ബിജു, അഞ്ചു സാജു, തുടങ്ങിയവർ പ്രസംഗിച്ചു.


Also Read » മാർ ആഗസ്തിനോസ് കോളേജ് പി.ജി സ്റ്റുഡൻസ് അസ്സോസിയേഷൻ ഉദ്ഘാടനം ചെയ്തു


Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0294 seconds.