ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ നിന്നും പൈക മെഡിസിറ്റി വഴി കോട്ടയത്തിന് സർവീസ് നടത്തിയിരുന്ന കെ.എസ് ആർ ടി സി പുനരാരംഭിച്ചു.
കൊഴുവനാൽ,ചേർപ്പുങ്കൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും മെഡിസിറ്റിയിലേയ്ക്ക് പോകേണ്ടവർക്കും ഏറെ പ്രയോജനമായിരുന്ന ഈ ബസ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നില്ല. ജോസ് കെ മാണി എം.പിയുടെ ഇടപെടലാണ് ഈ ബസ് പുനരാരംഭിക്കാൻ കാരണം.
Also Read » സമൂഹത്തെ ലഹരി വിമുക്തമാക്കാൻ വനിതകളുടെ ഇടപെടൽ അനിവാര്യം : തോമസ് ചാഴികാടൻ എം.പി
Also Read » ഇനി തലസ്ഥാനത്തേക്കും അതിവേഗ എ സി യാത്ര ചെയ്യാം; പാലാ-തിരുവനന്തപുരം ലോഫ്ലോർ വോൾവോ എ സി ബസ് നാളെ മുതൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.